
Omanakuttan songs and lyrics
Top Ten Lyrics
Aakashagangayude Karayil [M] Lyrics
Writer :
Singer :
aakaashagangayude karayil ashokavaniyil
aareyaare thedi varunnoo
vasantha pournami nee (aakaasha)
chandana mukilin moodu padathin
swarnna njorikaliloode
chandana mukilin moodu padathin
swarnna njorikaliloode
nin kanmunakal thoduthu vittoru
neela malarambevide
evide...evide...evide...
(aakaasha)
chandrakaantham vaarithookum
chaithra rajaniyiloode
raasakreedayil thuzhanju vannoru
raaja hamsam evide
evide...evide...evide...
(aakaasha)
ആകാശഗംഗയുടെ കരയില്‍
അശോകവനിയില്‍
ആരെയാരെ തേടി വരുന്നൂ
വസന്ത പൌര്‍ണമി നീ (ആകാശ )
ചന്ദനമുകിലിന്‍ മൂടുപടത്തിന്‍
സ്വര്‍ണ്ണഞൊറികളിലൂടെ
ചന്ദനമുകിലിന്‍ മൂടുപടത്തിന്‍
സ്വര്‍ണ്ണഞൊറികളിലൂടെ
നിന്‍ കണ്മുനകള്‍ തൊടുത്തു വിട്ടൊരു
നീല മലരമ്പെവിടെ
എവിടെ ...എവിടെ ...എവിടെ ...
(ആകാശ)
ചന്ദ്രകാന്തം വാരിത്തൂകും
ചൈത്രരജനിയിലൂടെ
രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു
രാജഹംസമെവിടെ
എവിടെ ...എവിടെ ...എവിടെ ...
(ആകാശ)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.